കേരളത്തില്‍ ഒരു പവന് ഇത്രയും നല്‍കേണ്ടി വരും | Gold Price in Kerala

2024-07-02 0

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 53080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6635 രൂപയും നല്‍കണം. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയും നികുതിയും ചേര്‍ത്താണ് വില ഈടാക്കുക. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ജ്വല്ലറി ഉടമകളോട് സംസാരിച്ച് പണിക്കൂലി കുറച്ചാല്‍ ആനുപാതിക കിഴിവ് മൊത്തം വിലയിലുണ്ടാകും.


~PR.260~ED.22~HT.24~